Friday, May 3, 2024
HomeKeralaപാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും 26 ലക്ഷം രൂപ തട്ടിയെടുത്തു; മൂന്ന...

പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും 26 ലക്ഷം രൂപ തട്ടിയെടുത്തു; മൂന്ന പേര്‍ കൂടി അറസ്റ്റിലായി

ചെറുതോണി; പാര്‍്ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച്‌ 26 ലക്,ം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്ന് പേരെ കൂടി ഇടുക്കി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം സ്വദേശികളായ ഹയറുന്നിസ, മുഹമ്മദ് , ഉബൈദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മലപ്പുറം സ്വദേശി റഫീക്ക്, ഇര്‍ഷാദ് എന്നിവരാണ് മുമ്ബ് അറസ്റ്റിലായത്. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular