Saturday, April 27, 2024
HomeIndiaപഞ്ചാബില്‍ വൻ വ്യാജമദ്യ ദുരന്തം; മരണം 20 കടന്നതായി റിപ്പോര്‍ട്ട്

പഞ്ചാബില്‍ വൻ വ്യാജമദ്യ ദുരന്തം; മരണം 20 കടന്നതായി റിപ്പോര്‍ട്ട്

ഞ്ചാബ്: പഞ്ചാബില്‍ വൻ വ്യാജമദ്യ ദുരന്തം നടന്നതായി റിപ്പോർട്ട്. സംഗ്രൂർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

21 പേർ ഇതിനോടകം തന്നെ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 48 പേർ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. മൂന്ന് പ്രതികളെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ ഒരു “ഉന്നത” പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular