Saturday, April 27, 2024
HomeKeralaവീടിന് സമീപത്തായി സൂക്ഷിച്ചിരുന്ന 20000 രൂപ വിലവരുന്ന ആക്രി സാധാനങ്ങള്‍ മോഷ്ടിച്ച രണ്ട് പേര്‍ അറസ്റ്റില്‍

വീടിന് സമീപത്തായി സൂക്ഷിച്ചിരുന്ന 20000 രൂപ വിലവരുന്ന ആക്രി സാധാനങ്ങള്‍ മോഷ്ടിച്ച രണ്ട് പേര്‍ അറസ്റ്റില്‍

കോട്ടയം; വീടിന് സമീപത്തായി സൂക്ഷിച്ചിരുന് ആക്രി സാധാനങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പാലായിലാണ് സംഭവം. അറസ്റ്റ് ചെയ്തത് ഇതര സംസ്ഥാന തൊഴിലാളികളെയാണ്. സലിം ഖാന്‍, ഇബ്രാഹിം സര്‍ദാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും ചേര്‍ന്ന്
ഭരണങ്ങാനം അലനാട് സ്വദേശിയുടെ വീടിന് സമീപം സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപ വിലവരുന്ന ഇരുമ്ബ് സാധനങ്ങള്‍ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പാലാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular