Saturday, April 27, 2024
HomeKeralaഒമ്ബത് ജില്ലകളില്‍ സൊമാറ്റോ തൊഴിലാളികള്‍ സമരത്തില്‍; 18 മണിക്കൂര്‍ പണിമുടക്കും

ഒമ്ബത് ജില്ലകളില്‍ സൊമാറ്റോ തൊഴിലാളികള്‍ സമരത്തില്‍; 18 മണിക്കൂര്‍ പണിമുടക്കും

കോട്ടയം ; സംസ്ഥാനത്ത് ഒമ്ബത് ജില്ലകളില്‍ സൊമാറ്റോ തൊഴിലാളികള്‍ സമരത്തില്‍.വേതന വര്‍ധന് ഉള്‍പ്പടെ ആവശ്യപ്പെട്ടുകൊണ്ടാണ് സമരം.

നീണ്ട 18 മണിക്കൂര്‍ സൊമാറ്റോ റൈഡര്‍മാര്‍ പണിമുടക്കും.രാവിലെ 6 ന് ആരംഭിക്കുന്ന സമരം വൈകിട്ട് 12 വരെ തുടരും. സമരം നടക്കുന്നത് പാലക്കാട് , കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ്.സൊമാറ്റോ ആപ്പ് ഓഫാക്കിയാണ് സമരം നടത്തുന്നത്.
ജില്ലാ ലേബര്‍ ഓഫീസറുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ കോട്ടയം ഏറ്റുമാനൂര്‍, സംക്രാന്തി സോണുകളില്‍ തൊഴിലാളികള്‍ തിരുനക്കരയില്‍ ഒത്തു ചേര്‍ന്നു. ഉപഭോക്താവിന് എത്തിച്ച്‌ നല്‍കാന്‍ കിലോമീറ്ററിന് 6 രൂപ നിരക്കാണ് റൈഡര്‍ക്ക് നല്‍കുന്നത്. ഇത് 10 രൂപയാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular