Saturday, April 27, 2024
HomeIndiaപ്രധാനമന്ത്രിക്കെതിരെ അസഭ്യ പരാമര്‍ശം; തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

പ്രധാനമന്ത്രിക്കെതിരെ അസഭ്യ പരാമര്‍ശം; തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യ പരാമര്‍ശം നടത്തിയ തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് ബി ജെ പി.ചടങ്ങില്‍ പങ്കെടുത്ത കനമൊഴി എം ബിക്കെതിരെയും നടപടി വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായ കെ അണ്ണാമല ആവശ്യപ്പെട്ടട്ടുണ്ട്.

നിയമനടപടി ഇരുവര്‍ക്കുമെതിരെ സ്വീകരിക്കുമെന്നും ബി ജെ പി വ്യക്തമാക്കി.

ഇന്നലെ തൂത്തുക്കുടിയില്‍ നടത്തിയ കനിമൊഴിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയായിരുന്നു രാധാകൃഷ്ണന്റെ പരാമര്‍ശം. കാമരാജര്‍ ഡല്‍ഹിയില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിച്ചവരാണ് മോദിയും കൂട്ടരുമെന്നും പറയുന്നതിനിടെയാണ് അസഭ്യ പരാമര്‍ശമുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular