Saturday, April 27, 2024
HomeGulfഎം.സി.വൈ.എം-കെ.എം.ആര്‍.എം ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്​ തുടക്കം

എം.സി.വൈ.എം-കെ.എം.ആര്‍.എം ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്​ തുടക്കം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ മ​ല​ങ്ക​ര റൈ​റ്റ്​ മൂ​വ്​​മെന്‍റി​ന്റെ യു​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ എം.​സി.​വൈ.​എം കു​വൈ​ത്ത്​ ന​ട​ത്തു​ന്ന ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെന്‍റ്​ ‘യു​വ T20 ക​പ്പ് സീ​സ​ണ്‍ 9’ അ​ബ്ബാ​സി​യ ക്രി​ക്ക​റ്റ്‌ ഗ്രൗ​ണ്ടി​ല്‍ തു​ട​ങ്ങി.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ എം.​സി.​വൈ.​എം പ്ര​സി​ഡ​ന്‍​റ്​ നോ​ബി​ന്‍ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​സി.​വൈ.​എം ഡ​യ​റ​ക്ട​ര്‍ റ​വ. ഫാ. ​ജോ​ണ്‍ തു​ണ്ടി​യ​ത്ത് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എം.​ആ​ര്‍.​എം പ്ര​സി​ഡ​ന്‍​റ്​ ജോ​സ​ഫ് കെ. ​ഡാ​നി​യേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. എം.​സി.​വൈ.​എം ആ​നി​മേ​റ്റ​ര്‍ ബി​ജി കെ. ​എ​ബ്ര​ഹാം, ടൂ​ര്‍​ണ​മെന്‍റ്​ ര​ക്ഷാ​ധി​കാ​രി അ​ഡ്വ. ഷി​ബു ജേ​ക്ക​ബ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കെ.​എം.​ആ​ര്‍.​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മാ​ത്യു കോ​ശി, ട്ര​ഷ​റ​ര്‍ ജി​മ്മി എ​ബ്ര​ഹാം, ടൂ​ര്‍​ണ​മെന്‍റ്​ ക​ണ്‍​വീ​ന​ര്‍ ലി​ബി​ന്‍ ഫി​ലി​പ്പ്, ടൂ​ര്‍​ണ​മെന്‍റ്​ അ​ഡ്വൈ​സ​ര്‍ ഷി​ബു പാ​പ്പ​ച്ച​ന്‍, ടൂ​ര്‍​ണ​മെന്‍റ്​ മാ​നേ​ജ​ര്‍ അ​നു വ​ര്‍​ഗീ​സ്, കെ.​എം.​ആ​ര്‍.​എം ഏ​രി​യ പ്ര​സി​ഡ​ന്‍​റു​മാ​ര്‍, എം.​സി.​വൈ.​എം ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സെ​ക്ര​ട്ട​റി കെ.​എ​സ്. ജ​യിം​സ്‌ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ ഫി​നോ മാ​ത്യു പാ​ട്രി​ക് ന​ന്ദി​യും പ​റ​ഞ്ഞു. ഫ്ര​ണ്ട്‌​സ് ക്രി​ക്ക​റ്റ്‌ ക്ല​ബും ആ​ഷ​സ് കു​വൈ​ത്തും ഏ​റ്റു​മു​ട്ടി. കു​വൈ​ത്തി​ലെ 16 പ്ര​മു​ഖ ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ര്‍​ണ​മെന്‍റ്​ ഫെ​ബ്രു​വ​രി 25ന്​ ​സ​മാ​പി​ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular