Thursday, May 9, 2024
HomeGulfഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കി​ത്തു​ട​ങ്ങി

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കി​ത്തു​ട​ങ്ങി

മ​സ്ക​ത്ത്​: ന​ഗ​ര​ത്തി​ലെ പാ​ര്‍​ക്കി​ങ്ങി​നും മ​റ്റും ത​ട​സ്സ​മാ​കു​ന്ന രീ​തി​യി​ല്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി നീ​ക്കി​ത്തു​ട​ങ്ങി.

ബൗ​ഷ​ര്‍ വി​ലാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നാ​ണ് വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത​ത്. ഇ​വ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഉ​ട​മ​ക​ള്‍​ക്ക്​ നോ​ട്ടീ​സ്​ ന​ല്‍​കി​യി​രു​ന്നു. എ​ന്നി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി മാ​റ്റു​ക​യാ​യി​രു​ന്നു. ന​ഗ​ര​സൗ​ന്ദ​ര്യ​ത്തി​ന് ത​ട​സ്സ​മാ​കു​ന്ന രീ​തി​യി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന​ണ് അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular