Tuesday, May 7, 2024
HomeUSAട്വിറ്ററിലേക്കില്ല, ട്രൂത്ത് മതിയെന്നു ട്രംപ്

ട്വിറ്ററിലേക്കില്ല, ട്രൂത്ത് മതിയെന്നു ട്രംപ്

എലോൺ മസ്‌ക് ട്വിറ്റർ വാങ്ങിയാലും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അങ്ങോട്ടില്ല. പ്രിയപ്പെട്ട സാമൂഹ്യ മാധ്യമം ആയിരുന്നെങ്കിലും ട്വിറ്റർ തന്നെ വിലക്കിയതോടെ സ്വന്തമായി ട്രൂത്ത് സോഷ്യൽ ആപ്പ് തുടങ്ങുകയായിരുന്നു ട്രംപ്.

“ഞാൻ ട്രൂത്തിൽ തന്നെ നില്കും,” അദ്ദേഹം യു എസ് മാധ്യമങ്ങളോടു പറഞ്ഞു. മസ്‌ക് നല്ല മനുഷ്യനാണ്; ട്വിറ്ററിൽ മാറ്റങ്ങൾ കൊണ്ട് വരുമെന്നു താൻ ആഗ്രഹിക്കുന്നു.

“ഞാൻ പിരിഞ്ഞതോടെ ട്വിറ്റർ മഹാബോറായി,” ട്രംപ് ഫോക്സ് ന്യുസിനോട് പറഞ്ഞു. “യാഥാസ്ഥിതികർ പിരിഞ്ഞു.”

ഫെബ്രുവരിയിൽ ട്രൂത്ത് തുടങ്ങിയ ശേഷം മുങ്ങിയ ട്രംപ് ഉടൻ തന്നെ അവിടെ തിരിച്ചെത്തുമെന്നും പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular