Monday, May 6, 2024
HomeGulfഅറേബ്യന്‍ ട്രാവല്‍ എക്സ്പോയില്‍ ഗള്‍ഫ് എയര്‍ പങ്കാളിയായി

അറേബ്യന്‍ ട്രാവല്‍ എക്സ്പോയില്‍ ഗള്‍ഫ് എയര്‍ പങ്കാളിയായി

മനാമ: അറേബ്യന്‍ ട്രാവല്‍ എക്സ്പോ 2022ല്‍ ഗള്‍ഫ് എയര്‍ പങ്കാളിയായി. ദുബൈയില്‍ നടന്ന എക്സ്പോയില്‍ ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍ അതോറിറ്റിയും ഗള്‍ഫ് എയറിനോടൊപ്പം പങ്കെടുത്തിരുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ട്രാവല്‍, ടൂറിസം ഏജന്‍സികളുമായും കമ്ബനികളുമായും കൂടിക്കാഴ്ച നടത്തുകയും സഹകരണത്തിനുള്ള സാധ്യതകള്‍ ആരായുകയും ചെയ്തതായി ഗള്‍ഫ് എയര്‍ സി.ഇ.ഒ ഇന്‍ചാര്‍ജ് ക്യാപ്റ്റന്‍ വലീദ് അല്‍ അലവി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular