Monday, May 6, 2024
HomeGulfകേരള ടൂറിസം വകുപ്പ് പ്രതിനിധികളെ സന്ദര്‍ശിച്ചു

കേരള ടൂറിസം വകുപ്പ് പ്രതിനിധികളെ സന്ദര്‍ശിച്ചു

മനാമ: കേരളത്തിന്റെ ടൂറിസം സാധ്യതകളെ വിദേശ രാജ്യങ്ങളില്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ബഹ്റൈനിലെത്തിയ കേരള ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്.

ശ്രീനിവാസ്, ഈ പ്രവര്‍ത്തനത്തില്‍ സര്‍ക്കാറിനൊപ്പം സഹകരിക്കുന്ന സ്റ്റാര്‍ കമ്യൂണിക്കേഷന്‍സ് മാനേജര്‍ ശങ്കര്‍ എന്നിവരെ പ്രവാസി കമീഷനംഗം സുബൈര്‍ കണ്ണൂര്‍, പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്‍റ് അഡ്വ. ജോയ് വെട്ടിയാടന്‍, പ്രതിഭ ഹെല്‍പ് ലൈന്‍ കണ്‍വീനര്‍ നൗഷാദ് പൂനൂര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular