Thursday, May 2, 2024
HomeKeralaരാഹുല്‍ ഗാന്ധി തിങ്കളാഴ്ച മുതല്‍ വയനാട്ടില്‍

രാഹുല്‍ ഗാന്ധി തിങ്കളാഴ്ച മുതല്‍ വയനാട്ടില്‍

കല്‍പറ്റ: ത്രിദിന സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി ജൂണ്‍ 20, 21, 22 തീയതികളില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെത്തും.

മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

22ന് കല്‍പറ്റയില്‍ നടക്കുന്ന മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സ്വീകരണ കണ്‍വെന്‍ഷനില്‍ രാഹുല്‍ സംസാരിക്കും. മണ്ഡലത്തിലെ പരിപാടികളുടെ പൂര്‍ണ വിവരങ്ങള്‍ ഉടന്‍ ലഭ്യമാവുമെന്ന് എം.പിയുടെ ഓഫീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular