Tuesday, May 7, 2024
HomeKeralaഹോട്ടല്‍ കേന്ദ്രീകരിച്ച്‌ അനധികൃത മദ്യവില്‍പ്പന; പ്രതി പോലീസ് പിടിയില്‍

ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ അനധികൃത മദ്യവില്‍പ്പന; പ്രതി പോലീസ് പിടിയില്‍

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ അനധികൃത മദ്യവില്‍പന നടത്തിയയാള്‍ പോലീസ് പിടിയില്‍.തവനൂര്‍ കായല്‍ വാക്കത്ത് ഹംസയെ (51) ആണ് കുറ്റിപ്പുറം എസ്‌എച്ച്‌ഒ ശശീന്ദ്രന്‍ മേലേതിലിന്‍റെ നേതൃത്വത്തില്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തവനൂരിലെ ഇയാളുടെ ഹോട്ടലില്‍നിന്ന് 10 ലിറ്ററോളം വിദേശമദ്യവും പോലീസ് പിടിച്ചെടുത്തു. കണ്ടനകം, പൊന്നാനി, തിരൂര്‍ ബിവറേജ് ഷോപ്പുകളില്‍നിന്ന് കൊണ്ടുവരുന്ന മദ്യം വീട്ടിലും ഹോട്ടലിലും സൂക്ഷിച്ച്‌ വില്‍പന നടത്തുന്നതാണ് പ്രതിയുടെ രീതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular