Sunday, April 28, 2024
HomeIndiaചരിത്രം കുറിച്ച്‌ നീ​ര​ജ് ചോ​പ്ര.! ഡ​യ​മ​ണ്ട്‌​സ് ലീ​ഗ് അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ഒ​ന്നാ​മ​തെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നായി

ചരിത്രം കുറിച്ച്‌ നീ​ര​ജ് ചോ​പ്ര.! ഡ​യ​മ​ണ്ട്‌​സ് ലീ​ഗ് അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ഒ​ന്നാ​മ​തെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നായി

സൂറിച്ച്‌: പുതിയ ചരിത്രം കുറിച്ച്‌ ഇ​ന്ത്യ​യു​ടെ ഒ​ളി​മ്ബി​ക്‌​സ് മെ​ഡ​ല്‍ ജേ​താ​വ് നീ​ര​ജ് ചോ​പ്ര. ഡ​യ​മ​ണ്ട്‌​സ് ലീ​ഗ് അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ഒ​ന്നാ​മ​തെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​യി നീ​ര​ജ് ചോ​പ്ര മാറിയിരിക്കുകയാണ്.
ആ​ദ്യ ശ്ര​മ​ത്തി​ല്‍ ത​ന്നെ 89.08 മീ​റ്റ​ര്‍ ദൂ​രം ക​ണ്ടെ​ത്തി​യാ​ണ് നീ​ര​ജ് ഒ​ന്നാം സ്ഥാ​ന​വും ഡ​യ​മ​ണ്ട് ലീ​ഗ് ഫൈ​ന​ല്‍​സി​ലേ​യ്ക്ക് യോ​ഗ്യ​ത​യും നേ​ടി​യ​ത്. 85.88 മീ​റ്റ​ര്‍ ക​ണ്ടെ​ത്തി​യ ചെ​ക്ക് റി​പ്പ​ബ്ലി​ക്ക് താ​രം യാ​ക്കൂ​ബ് വാ​ഡ്‌​ലെ​യ്ഷ് ര​ണ്ടാം സ്ഥാ​ന​വും 83.72 മീ​റ്റ​ര്‍ ദൂരം എ​റി​ഞ്ഞ അ​മേ​രി​ക്ക​ന്‍ താ​രം കു​ര്‍​ട്വ തോം​പ്‌​സ​ണ്‍ മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular