Saturday, April 27, 2024
HomeIndiaഅരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം

അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം

ല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം. ഗുജറാത്തിലെ രാജ്‌കോട്ടിലെ ഗര്‍ബ പന്തലിലാണ് കെജ്രിവാളിനെതിരെ വെള്ളം കുപ്പികൊണ്ട് ആക്രമണമുണ്ടായത്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പമുള്ള ദ്വിദിന സന്ദര്‍ശത്തിലായിരുന്നു കെജ്രിവാള്‍. ഖോദല്‍ദാം ക്ഷേത്രത്തിലെ ഗര്‍ബ ചടങ്ങിലാണ് ആക്രമണം നടന്നത്. കെജ്രിവാളിന് നേരെ വെള്ളം കുപ്പി വലിച്ചെറിയുകയായിരുന്നു. പക്ഷേ കുപ്പി കെജ്രിവാളിന്റെ ശരീരത്തില്‍ കൊണ്ടില്ല. അക്രമി ആരാണെന്ന് കണ്ടെത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular