Thursday, May 9, 2024
HomeIndiaഋഷി ഇന്ത്യക്കാരു‌ടെ അഭിമാനം; ബ്രിട്ടന്‍റെ പുതി‌യ പ്രധാനമന്ത്രിയെ അഭിനന്ദിച്ച്‌ സോണിയ ഗാന്ധി

ഋഷി ഇന്ത്യക്കാരു‌ടെ അഭിമാനം; ബ്രിട്ടന്‍റെ പുതി‌യ പ്രധാനമന്ത്രിയെ അഭിനന്ദിച്ച്‌ സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ബ്രിട്ടന്‍റെ പുതി‌യ പ്രധാനമന്ത്രി ഋഷി സുനാകിനെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി.
ഋഷി സുനാക് പ്രധാനമന്ത്രി പദത്തിലെത്തിയത് ഇന്ത്യക്കാര്‍ക്ക് അഭിമാനകരമാണെന്ന് സോണിയ പറഞ്ഞു.

ഇന്ത്യ-ബ്രിട്ടീഷ് ബന്ധം എല്ലായ്പ്പോഴും വളരെ സവിശേഷമാണെന്നും ഋഷിന്‍റെ ഭരണകാലത്ത് അത് കൂടുതല്‍ ആഴത്തിലാക്കുമെന്ന് ഉറപ്പുണ്ടെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഋഷി. 42കാരനായ അദ്ദേഹം 200 വര്‍ഷത്തിനിടയില്‍ ബ്രിട്ടന്‍റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular