Thursday, May 2, 2024
HomeKeralaമൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്തിന്‍റെ മലയോര മേഖലകളും താഴ്ന്ന് പ്രദേശങ്ങളും ദുരിതത്തില്‍. മൂവാറ്റുപുഴയാറില്‍ ജല നിരപ്പുയരുന്ന സാഹചര്യത്തില്‍ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular