Thursday, May 2, 2024
HomeKeralaവിദ്യാഭ്യാസം കൊണ്ടേ മാറ്റം വരു; പക്ഷേ രാഷ്ട്രീയ നേതാക്കള്‍ക്ക് യാതൊരു വിദ്യാഭ്യാസ വുമില്ലെന്ന് കാജല്‍

വിദ്യാഭ്യാസം കൊണ്ടേ മാറ്റം വരു; പക്ഷേ രാഷ്ട്രീയ നേതാക്കള്‍ക്ക് യാതൊരു വിദ്യാഭ്യാസ വുമില്ലെന്ന് കാജല്‍

ന്ത്യ പോലെയൊരു രാജ്യത്ത് മാറ്റങ്ങള്‍ വളരെ പതുക്കെയാണ് നടക്കുന്നത്. നമ്മള്‍ നമ്മുടെ പാരമ്ബര്യങ്ങളില്‍ മുഴുകി ഇരിക്കുകയാണ്.

വിദ്യാഭ്യാസം കൊണ്ടേ അതിന് മാറ്റം വരികയുള്ളൂ. യാതൊരുവിധ വിദ്യാഭ്യാസ യോഗ്യതയുമില്ലാത്ത രാഷ്‌ട്രീയ നേതാക്കളാണ് നമുക്കുള്ളത്. സോറി എനിക്ക് ഇത് പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ പറയാതിരിക്കാൻ വയ്യ! അത്തരത്തില്‍ ഒരു കാഴ്ചപ്പാടുമില്ലാത്ത നേതാക്കളാണ് നമ്മളെ ഭരിക്കുന്നത്. -കജോള്‍

വിദ്യാഭ്യാസം കൊണ്ടേ മാറ്റം വരു; പക്ഷേ രാഷ്ട്രീയ നേതാക്കള്‍ക്ക് യാതൊരു വിദ്യാഭ്യാസ വുമില്ലെന്ന് കാജല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular