Sunday, April 28, 2024
HomeCinemaമറാത്തി നടന്‍ രവീന്ദ്ര മഹാജനി പൂനെയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍

മറാത്തി നടന്‍ രവീന്ദ്ര മഹാജനി പൂനെയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍

പുന്നൈ: പ്രശസ്ത മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി (74) മരിച്ച നിലയില്‍. കണ്ടെത്തി. പൂനെയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെള്ളിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പുന്നൈയിലെ തലേഗാവ് ദബാഡെയിലാണ് നടൻ താമസിക്കുന്നത്. ഇവിടെ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയവാസികളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണ വിവരം പുറത്തറിയുന്നത്. പിന്നാലെ തലേഗാവ് എംഐഡിസി പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് മഹാജനിയുടെ മൃതദേഹം കണ്ടത്. മുംബൈയില്‍ താമസിച്ചിരുന്ന മഹാജനി കഴിഞ്ഞ എട്ട് മാസത്തോളമായി തനിച്ച്‌ പുന്നൈയില്‍ താമസം.സീരിയല്‍ നടൻ ഗഷ്മീര്‍ മഹാജനിയാണ് മകൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular