Wednesday, May 1, 2024
HomeIndiaതൊഴിലുറപ്പ് കുടിശ്ശിക: കേന്ദ്രം ഒഴിഞ്ഞുമാറി

തൊഴിലുറപ്പ് കുടിശ്ശിക: കേന്ദ്രം ഒഴിഞ്ഞുമാറി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മാണ സാമഗ്രികള്‍ വാങ്ങിയ വകയില്‍ കേരളത്തിനു ലഭിക്കാനുള്ള കുടിശ്ശിക നല്‍കുന്നതു സംബന്ധിച്ച്‌ വ്യക്തമായ ഉത്തരം നല്‍കാതെ കേന്ദ്ര സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി.

കേരളത്തിന് ഈയിനത്തില്‍ 2023 ഏപ്രില്‍ മുതല്‍ 220 കോടി നല്‍കാനുണ്ടോയെന്ന എ എം ആരിഫിന്റെ ചോദ്യത്തിന് നടപ്പു വര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ 1207.98 കോടി രൂപ നല്‍കിയിട്ടുണ്ടെന്നു മാത്രമാണ് മന്ത്രി ലോക്സഭയില്‍ മറുപടി നല്‍കിയത്. പദ്ധതി ഓഫീസ് ജീവനക്കാരുടെ വേതനക്കുടിശ്ശികയെ സംബന്ധിച്ച ചോദ്യത്തില്‍നിന്നും മന്ത്രി ഒഴിഞ്ഞുമാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular