Saturday, May 4, 2024
HomeCinemaനടൻ അശോക് സെല്‍വൻ വിവാഹിതനായി; വധു നടി കീര്‍ത്തി

നടൻ അശോക് സെല്‍വൻ വിവാഹിതനായി; വധു നടി കീര്‍ത്തി

ടൻ അശോക് സെല്‍വൻ വിവാഹിതനായിരിക്കുകയാണ്. പോര്‍ തൊഴില്‍ എന്ന ചിത്രത്തിലെ നായകനായിരുന്നു അശോക്. നടി കീര്‍ത്തി പാണ്ഡ്യനാണ് വധു.

നിരവധി ആരാധകരാണ്വ ധൂ വരൻമാര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

സൂദു കാവ്വും എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അശോക് സെല്‍വൻ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കേശവൻ എന്ന വേഷത്തിലായിരുന്നു തുടക്കം. പിസ രണ്ടിലൂടെയാണ് നായകനായി എത്തിയത്.

മോഹൻലാല്‍ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തില്‍ വില്ലനായ അച്യുതൻ മാങ്ങാട്ടച്ഛൻ എന്ന വേഷത്തില്‍ എത്തിയ അശോക് സെല്‍വൻ അടുത്തിടെ പോര്‍ തൊഴിലിലൂടെ എല്ലാ ഭാഷകളിലും സ്വീകാര്യത നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular