Wednesday, May 1, 2024
HomeKeralaഛത്തീസ്ഗഡില്‍ പോലീസുകാരനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി

ഛത്തീസ്ഗഡില്‍ പോലീസുകാരനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി

ബിജാപുര്‍: ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയില്‍ ജവാനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. സെപ്റ്റംബര്‍ 29നാണ് സംസ്ഥാന പോലീസില്‍ പുതുതായി രൂപീകരിച്ച ബസ്തര്‍ ഫൈറ്റേഴ്സ് അംഗ് ശങ്കര്‍ കുഡിയമി(28)നെ തട്ടിക്കൊണ്ടുപോയത്.
ഇറാംനാര്‍ ഗ്രാമക്കാരനാണ് ശങ്കര്‍.

ശങ്കറിനെ തട്ടിക്കൊണ്ടു പോയ കാര്യം മാവോയിസ്റ്റുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആദിവാസി സംഘടനയായ സര്‍വ ആദിവാസി സമാജ്(എസ്‌എഎസ്) മാവോയിസ്റ്റുകളോട് അഭ്യര്‍ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular