Wednesday, May 1, 2024
HomeKeralaഇതര മതസ്ഥനുമായി പ്രണയം; കൊച്ചിയില്‍ മകളെ കൊല്ലാന്‍ ശ്രമിച്ച്‌ പിതാവ്

ഇതര മതസ്ഥനുമായി പ്രണയം; കൊച്ചിയില്‍ മകളെ കൊല്ലാന്‍ ശ്രമിച്ച്‌ പിതാവ്

കൊച്ചി: ഇതര മതക്കാരനുമായുള്ള മകളുടെ പ്രണയംനിമിത്തം 14 വയസുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച്‌ പിതാവ്. എറണാകുളത്താണ് സംഭവം.
അബീസ് എന്നയാളാണ് മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കുട്ടിയുടെ ദേഹത്താകെ കമ്ബിവടി കൊണ്ട് അടിച്ചശഷം ഇയാള്‍ കളനാശിനി വായില്‍ ബലമായി ഒഴിച്ചുകൊടുത്തു.

ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular