Thursday, May 2, 2024
HomeKeralaവൈ.എം.സി.എ പ്രതിനിധി സംഘം ഇന്ത്യൻ അംബാസഡറെ സന്ദര്‍ശിച്ചു

വൈ.എം.സി.എ പ്രതിനിധി സംഘം ഇന്ത്യൻ അംബാസഡറെ സന്ദര്‍ശിച്ചു

നാമ: വൈ.എം.സി.എ ബഹ്‌റൈൻ പ്രതിനിധി സംഘം ഇന്ത്യൻ അംബാസഡര്‍ വിനോദ് കെ. ജേക്കബിനെ സാറിലെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു.

ഡിസംബര്‍ 9ന് അധാരി പാര്‍ക്കിലെ ന്യൂ സീസണ്‍സ് ഹാളില്‍ നടക്കുന്ന വൈ.എം.സി.എ ക്രിസ്മസ് കരോളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു.

വൈ.എം.സി.എ ബഹ്‌റൈൻ പ്രസിഡന്റ് സോമൻ ബേബി, വൈ.എം.സി.എ സെക്രട്ടറി ഷിബു തോമസ്, കമ്മിറ്റി അംഗങ്ങളായ റോയ് ഇടിക്കുള, ജിജു വര്‍ഗീസ്, ക്വയര്‍ ഡയറക്ടര്‍ ഷാജിമോൻ ക്രിസ്തുദാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular