Thursday, May 2, 2024
HomeKeralaഫാ. ഷൈജു കുര്യന്‍ ബിജെപി അംഗത്വം സ്വീകരിച്ചു

ഫാ. ഷൈജു കുര്യന്‍ ബിജെപി അംഗത്വം സ്വീകരിച്ചു

ര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യന്‍ ബിജെപി അംഗത്വം സ്വീകരിച്ചു.

എന്‍ഡിഎയുടെ ക്രിസ്മസ് സ്‌നേഹസംഗമം വേദിയില്‍ വെച്ച്‌ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഷൈജുകുര്യനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. അദ്ദേഹത്തിനൊപ്പം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള 47 പേര്‍ അംഗത്വം സ്വീകരിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലാണ് ഇന്ത്യ ഏറെ വികസിച്ചതെന്നും ആ വികസനത്തിന്റെ ഭാഗമാകാന്‍ മോദിയോടൊപ്പം നില്‍ക്കാനാണ് ബിജെപിയില്‍ അംഗമായതെന്നും ഫാ. ഷൈജു കുര്യന്‍ പറഞ്ഞു.

ഓര്‍ത്തഡോക്‌സ് സഭ വലിയ മെത്രാപൊലീത്ത കുര്യാക്കോസ് മാര്‍ ക്ലിമീസ് ചടങ്ങില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular