Thursday, May 2, 2024
HomeKeralaകോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ നിര്‍മാണം ആരംഭിച്ചത് യു.ഡി.എഫിന്റെ കാലത്ത്: ആന്റണി രാജു

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ നിര്‍മാണം ആരംഭിച്ചത് യു.ഡി.എഫിന്റെ കാലത്ത്: ആന്റണി രാജു

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ നിര്‍മാണം ആരംഭിച്ചത് യു.ഡി.എഫിന്റെ കാലത്തെന്ന് മന്ത്രിആന്റണി രാജു.ബസ് സ്റ്റാന്റ് നിര്‍മാണത്തിലെ അപാകതകള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ടി.

സിദ്ദീഖാണ് നോട്ടീസ് നല്‍കിയത്.

എന്നാല്‍ പ്രതിപക്ഷം ആരെ ഉദ്ദേശിച്ചാണ് അടിയന്തരപ്രമേയനോട്ടീസ് നല്‍കിയതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ചോദിച്ചു.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കെട്ടിടത്തിന് അനുമതി നല്‍കിയതെന്നും നിര്‍മാണം ആരംഭിക്കുകയും ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

54 കോടി രൂപയാണ് അടങ്കല്‍ തുക എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ 75 കോടി രൂപയായി അത് വര്‍ധിച്ചു.പ്രതിമാസം 72 ലക്ഷം രൂപയ്ക്കാണ് ലീസ് നല്‍കിയതെന്നും ഇത് കുറവല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular