Thursday, May 2, 2024
HomeKeralaതെക്കേപ്പുറം ദമ്മാം ഫുട്ബാള്‍ ടൂര്‍ണമെൻറ് ജൂനിയര്‍, സബ്‌ ജൂനിയര്‍ വിജയികള്‍

തെക്കേപ്പുറം ദമ്മാം ഫുട്ബാള്‍ ടൂര്‍ണമെൻറ് ജൂനിയര്‍, സബ്‌ ജൂനിയര്‍ വിജയികള്‍

മ്മാം: കോഴിക്കോട് ദമ്മാം തെക്കേപ്പുറം ഫുട്ബാള്‍ മേളയോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ജൂനിയർ സബ്‌ ജൂനിയർ വിഭാഗം ഫൈനലിന് ആവേശകരമായ പര്യവസാനം.

ജൂനിയർ വിഭാഗത്തില്‍ ടീം ഐഡിയ ലിങ്കും, സബ് ജൂനിയർ വിഭാഗത്തില്‍ ടീം അഹജാർ അല്‍മർവയും ജേതാക്കളായി. ടീം ലൈഫ് ലൈൻ ടൂള്‍സ് ആൻഡ് സേഫ്റ്റി, ടീം ഐ.ടി.സി. ജുബൈല്‍ എന്നിവർ യഥാക്രമം റണ്ണേഴ്‌സ് ആയി. അർമാൻ കോയസൻ, ആലിം അബ്‌ദുല്‍ അഹദ്, സൈദ് സുആദ്, നിഷാൻ അലി എന്നിവരെ വ്യക്തിഗത ചാമ്ബ്യന്മാരായി തെരഞ്ഞെടുത്തു. വിജയികള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും നല്‍കി. ഇർഫാൻ, മുനിയാസ്, ഡാനിഷ്, മുഹമ്മദലി, പി.പി. അലി, താഹിർ, തിആബ്, ഫഹദ്, നാച്ചു, ജുനൂസ് കാദർ, ജംഷി, ഫൈസല്‍, ഇഹ്‌സാൻ, പി.പി. സിദ്ദിഖ്, ജസീം, അനീസ്, ഫർഹാൻ ഹസീബ് എന്നിവർ നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular