Saturday, April 27, 2024
HomeIndiaകേന്ദ്രം വിവേചനം കാണിച്ചിട്ടില്ല: രാജീവ് ചന്ദ്രശേഖര്‍

കേന്ദ്രം വിവേചനം കാണിച്ചിട്ടില്ല: രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിനെതിരായി സംസ്ഥാനങ്ങള്‍ നടത്തിവരുന്ന പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച്‌ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി.
കേന്ദ്രസർക്കാർ വിവേചനം കാണിച്ചിട്ടില്ലെന്നും ഏറ്റവും കൂടുതല്‍ കടമുള്ള സംസ്ഥാനം കേരളമാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

കേരളം വലിയ ഒരു സാന്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അതിനു കാരണം കേന്ദ്രസർക്കാരല്ല, സംസ്ഥാന സർക്കാരാണ്. അവരുടെ ദുർഭരണം മറച്ചുപിടിക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ ഈ നാടകം. പത്തു വർഷം കൊണ്ട് ഇത്രയധികം നഷ്ടമുണ്ടാക്കിയ മറ്റൊരു സംസ്ഥാനവുമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular