Saturday, May 4, 2024
HomeKeralaകാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ലപ്പുഴ: കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. ചേർത്തല പാണാവള്ളി കൊച്ചുകരിയില്‍ ശിവദാസന്റെയും ശാരദയുടെയും മകൻ ശ്യാംദാസ് (32) ആണ് മരിച്ചത്.

ബുധനാഴ്ച വീശുവലയുമായി മീൻപിടിക്കാൻ പോയതായിരുന്നു ഇദ്ദേഹം. തിരച്ചിലിനൊടുവില്‍ വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. അവിവാഹിതനാണ്. സഹോദരൻ: ശരത്ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular