Sunday, April 28, 2024
HomeKeralaകാനം-ദീപിക അന്താരാഷ്‌ട്ര വിദ്യാഭ്യാസ പ്രദര്‍ശനം സമാപിച്ചു

കാനം-ദീപിക അന്താരാഷ്‌ട്ര വിദ്യാഭ്യാസ പ്രദര്‍ശനം സമാപിച്ചു

കൊച്ചി: കാനം സ്റ്റഡി എബ്രോഡ് കണ്‍സള്‍ട്ടന്‍റ്സ്, ദീപിക ദിനപത്രത്തിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച അന്താരാഷ്‌ട്ര വിദ്യാഭ്യാസ മേള (ഐഇഎഫ്) ഇടപ്പള്ളി ഹോട്ടല്‍ മാരിയറ്റില്‍ നടന്നു.
ഏഴു രാജ്യങ്ങളും 170 സർവകലാശാലകളും പങ്കെടുത്ത പരിപാടിയില്‍ 350ലധികം വിദ്യാർഥികള്‍ എത്തി. വിദേശ രാജ്യങ്ങളിലേക്കുള്ള 200ലധികം സ്പോട്ട് അഡ്മിഷനുകളും ഐഇഎഫില്‍ നടന്നു.

ഓസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, യുകെ, യുഎസ്‌എ, ജർമനി, ദുബായ് എന്നീ രാജ്യങ്ങളിലെ ഉപരിപഠന സാധ്യതകളെക്കുറിച്ചും സ്കോളർഷിപ്പുകള്‍, ഇന്‍റേണ്‍ഷിപ്പുകള്‍ എന്നിവയെക്കുറിച്ചും വിദേശ പ്രതിനിധികളും കാനം കണ്‍സള്‍ട്ടന്‍റ് കൗണ്‍സിലർമാരും ‌വിശദീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular