Wednesday, May 8, 2024
HomeUncategorizedജോളി സില്‍ക്സ് കാര്‍ണിവല്‍: കാറുകള്‍ നല്‍കി

ജോളി സില്‍ക്സ് കാര്‍ണിവല്‍: കാറുകള്‍ നല്‍കി

തൃശൂർ: ജോളി സില്‍ക്സ് ക്രിസ്മസ് – ന്യൂ ഇയർ കാർണിവല്‍ വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. നറുക്കെടുപ്പിലൂടെ രണ്ടുപേർക്കു കിയ സോണറ്റ് കാറുകള്‍ നല്‍കി.
ജോളി സില്‍ക്സ് തിരുവല്ല, കൊല്ലം ഷോറൂമുകളില്‍ നടന്ന ചടങ്ങില്‍ ആന്‍റോ ആന്‍റണി എംപി, മുകേഷ് എംഎല്‍എ എന്നിവർ സമ്മാനദാനം നടത്തി.

കാർണിവലിന്‍റെ ഭാഗമായി ആഴ്ചതോറും നറുക്കെടുപ്പിലൂടെ കാഷ് വൗച്ചറുകള്‍ സമ്മാനമായി നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular