Tuesday, May 7, 2024
HomeKeralaതെങ്ങ് മുറിക്കുന്നതിനിടെ അപകടം; 44 കാരന് ദാരുണാന്ത്യം

തെങ്ങ് മുറിക്കുന്നതിനിടെ അപകടം; 44 കാരന് ദാരുണാന്ത്യം

തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞ് വീണ് 44 കാരന് രുണാന്ത്യം. പാലക്കാട് സ്വദേശിയായ നൗഷാദാണ് മരണപ്പെട്ടത്.സംഭവം നടന്നത് തിങ്കളാഴ്ച്ച രാവിലെ ഒമ്ബതോടെയായിരുന്നു.ഒരു സ്വകാര്യ വ്യക്തിയുടെ വീട്ട്വളപ്പില്‍ മരം മുറിക്കാന്‍ എത്തിയതായിരുന്നു ഇയാള്‍.മുറിക്കുന്നതിനെ ദേഹത്ത് മറിഞ്ഞ് വീഴുകയായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular