Saturday, April 27, 2024
HomeKeralaഇലക്‌ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ക്ഷുഭിതനായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

ഇലക്‌ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ക്ഷുഭിതനായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

ലക്‌ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ക്ഷുഭിതനായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇലക്ടറല്‍ ബോണ്ട് 6000 കോടി ബി.ജെ.പിയ്ക്ക് കിട്ടിയപ്പോള്‍ ബാക്കി മറ്റുള്ളവരാണ് വാങ്ങിയത്.

നിങ്ങള്‍ക്ക് അതിന് പ്രശ്നമില്ലേ? നിങ്ങള്‍ കോണ്‍ഗ്രസിനോട് ഈ ചോദ്യം ചോദിക്കുമോയെന്നും സുരേന്ദ്രൻ ചോദിച്ചു. ദേശീയ നേതൃത്വം ചോദ്യങ്ങള്‍ക്ക് മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular