Monday, May 6, 2024
HomeKeralaവാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയി; കനാലില്‍ അപകടത്തില്‍പ്പെട്ട ആളെ രക്ഷിച്ചത് എതിരെ വന്ന വാഹനത്തിലെ യാത്രക്കാര്‍

വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയി; കനാലില്‍ അപകടത്തില്‍പ്പെട്ട ആളെ രക്ഷിച്ചത് എതിരെ വന്ന വാഹനത്തിലെ യാത്രക്കാര്‍

കുട്ടനാട്: വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതിനെ തുടർന്ന് കനാലില്‍ അപകടത്തില്‍പ്പെട്ട തിരുവനന്തപുരം സ്വദേശി അത്ഭുതകരമായി രക്ഷപെട്ടു.

തൃശൂരില്‍ പോയി തിരികെ വരുന്നതിനിടെ എ-സി റോഡില്‍ വേഴപ്ര ടൈറ്റാനിക് പാലത്തിന് സമീപം, ഇന്നലെ പുലർച്ചെ 3 ഓടെയായിരുന്നു അപകടം. കനാലില്‍ കടകല്‍ നിറഞ്ഞുകിടന്നതും വെള്ളക്കുറവും ഇയാള്‍ക്ക് രക്ഷയായി. അപകടത്തില്‍ നേരിയ പരുക്കു മാത്രമേറ്റ ഇയാളെ ഈ സമയം എതിരെ വന്ന വാഹനത്തിലെ യാത്രക്കാർ ചേർന്ന് കരയ്ക്ക് എത്തിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular