Saturday, April 27, 2024
HomeKeralaതിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ദേഹത്ത് പുഴുവരിച്ചതിനെ തുടർന്ന് വാർത്തകളിൽ ഇടംനേടിയ വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാർ മരിച്ചു. പുഴുവരിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി അനിൽകുമാർ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. ഇതിനിടയിൽ ആരോഗ്യസ്ഥിതി വീണ്ടെടുക്കാനും കഴിഞ്ഞില്ല. ഇത്തരത്തിൽ ഗുരുതരാവസ്ഥയിലിരിക്കെയാണ് അനിൽകുമാർ ശനിയാഴ്ച രാവിലെ മരിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് വീട്ടിൽ വീണതിനെതുടർന്ന് അനിൽകുമാറിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular