Saturday, April 27, 2024
HomeKeralaകേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രി; പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി കെ സുധാകരൻ

കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രി; പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി കെ സുധാകരൻ

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Pinarayi Vijayan) വിവാദ പരാമർശവുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ (K Sudhakaran). കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയാണെന്നായിരുന്നു സുധാകരന്‍റെ പരാമര്‍ശനം. പത്തനംതിട്ട അരുവാപ്പുലം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടന പ്രസംഗത്തിനിടെയാണ് വിവാദ പരാമർശം നടത്തിയത്. ഇന്നലെയാണ് പരിപാടി നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular