Friday, April 26, 2024
HomeUncategorizedജു​ബൈ​ല്‍ ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​ഹി സെ​ന്റ​ര്‍: പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍

ജു​ബൈ​ല്‍ ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​ഹി സെ​ന്റ​ര്‍: പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍

ജു​ബൈ​ല്‍: ജു​ബൈ​ല്‍ ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​ഹി സെ​ന്റ​ര്‍ അ​ടു​ത്ത വ​ര്‍​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ബ്ദു​ല്‍ മ​ന്നാ​ന്‍ കൊ​ടു​വ​ള്ളി ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. അ​ര്‍​ശ​ദ് ബി​ന്‍ ഹം​സ വാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ആ​സാ​ദ് വ​ള​പ​ട്ട​ണം സാ​മ്ബ​ത്തി​ക റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ എ​ന്‍​ജി​നീ​യ​ര്‍ എ​ന്‍.​വി. മു​ഹ​മ്മ​ദ് സാ​ലിം മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ച്ചു. ഇ​സ്‍ലാം ഏ​റെ വി​മ​ര്‍​ശി​ക്ക​പ്പെ​ടു​ക​യും തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ഇ​ക്കാ​ല​ത്ത് യ​ഥാ​ര്‍​ഥ അ​റി​വി​ന്റെ സ്രോ​ത​സ്സു​ക​ളി​ല്‍​നി​ന്ന് ഇ​സ് ലാ​മി​നെ​ക്കു​റി​ച്ച്‌ പ​ഠി​ക്കു​ക​യും അ​റി​വ് പ​ക​ര്‍​ന്നു ന​ല്‍​കു​ക​യും ചെ​യ്യു​ന്ന പ്ര​ബോ​ധ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ബ്ഹാ​ന്‍ സ്വ​ലാ​ഹി, മു​ഹ​മ്മ​ദ് സി​യാ​ദ് എ​ന്നി​വ​ര്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ നി​യ​ന്ത്രി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: അ​ര്‍​ഷ​ദ് ബി​ന്‍ ഹം​സ (പ്ര​സി.), അ​ബ്ദു​ല്‍ മ​ന്നാ​ന്‍ കൊ​ടു​വ​ള്ളി (ജ​ന. സെ​ക്ര.), ആ​സാ​ദ് വ​ള​പ​ട്ട​ണം (ട്ര​ഷ.), മൊ​യ്തീ​ന്‍ കു​ട്ടി മ​ല​പ്പു​റം, ഇ​ബ്രാ​ഹിം പൊ​ട്ടേ​ങ്ങ​ള്‍ (വൈ​സ് പ്ര​സി.), എ​ന്‍.​പി. അ​ലി​യാ​ര്‍, ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍ (ജോ. ​സെ​ക്ര.). വി​വി​ധ വ​കു​പ്പു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കാ​ന്‍ ക​ണ്‍​വീ​ന​ര്‍​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular