Sunday, May 5, 2024
HomeKeralaസംസ്ഥാനത്ത് അമിത ഫീസ് ഈടാക്കുന്ന സ്കൂളുകള്‍ക്കെതിരെ അതിവേഗ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് അമിത ഫീസ് ഈടാക്കുന്ന സ്കൂളുകള്‍ക്കെതിരെ അതിവേഗ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അമിത ഫീസ് ഈടാക്കുന്ന സ്കൂളുകള്‍ക്കെതിരെ അതിവേഗ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ഫയലുകള്‍ പിടിച്ചു വയ്ക്കുന്നത് നിയമപരമല്ലെന്നും ഇത്തരം ഉദ്യോഗസ്ഥരുടെ പേര് പരസ്യപ്പെടുത്തുന്നത് ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. സ്‌കൂളുകളുടെ സമഗ്രവികസനമാണ് ലക്ഷ്യം. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതാനായുള്ള നടപടിയുണ്ടാകും. ടി.സി കിട്ടാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയുടേയും പഠനം മുടങ്ങില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular