Thursday, May 2, 2024
HomeEditorialകൈത്താങ്ങേകാം ഈ യുവാവിന്

കൈത്താങ്ങേകാം ഈ യുവാവിന്

മട്ടന്നൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടുവനാട് കാളാന്തോട് സ്വദേശി ശ്രീജിത്ത് സഹായത്തിനായി കാത്തിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം മട്ടന്നൂര്‍-തലശ്ശേരി റോഡില്‍ നടന്ന വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ഒരു വര്‍ഷത്തിലധികമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ശ്രീജിത്ത്. അപകടത്തെ തുടര്‍ന്ന് ഒരു കാല് മുറിച്ചുമാറ്റേണ്ടിവന്നു. ഭാര്യയും രണ്ട് പിഞ്ചു കുട്ടികളുമുള്ള നിര്‍ധനകുടുംബത്തിന് താങ്ങാവുന്നതിലധികമാണ് ചികിത്സച്ചെലവ്. കുടുംബത്തിന്റെ പരിതാപകരമായ അവസ്ഥയെ തുടര്‍ന്ന് നാട്ടുകാര്‍ ചികിത്സാ കമ്മിറ്റി രൂപവത്കരിച്ച്‌ പ്രവര്‍ത്തനം തുടങ്ങി.

ചാവശ്ശേരി ഗ്രാമീണ്‍ബാങ്കില്‍ ചികിത്സാസഹായ കമ്മിറ്റിയുടെ പേരില്‍ അക്കൗണ്ടും തുടങ്ങി. അക്കൗണ്ട് നമ്ബര്‍ -40468101059890, ഐ.എഫ്.എസ് കോഡ് -KLGB0040468. ഗൂഗിള്‍ പേ നമ്ബര്‍ -9961953873.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular