Saturday, April 27, 2024
HomeKeralaഅഞ്ചാം ക്ളാസ് വി​ദ്യാര്‍​ത്ഥി​ കനാലില്‍ മു​ങ്ങി​മ​രി​ച്ചു

അഞ്ചാം ക്ളാസ് വി​ദ്യാര്‍​ത്ഥി​ കനാലില്‍ മു​ങ്ങി​മ​രി​ച്ചു

കുറുപ്പംപടി: രാ​യ​മം​ഗ​ലം കൂ​ട്ടു​മഠം അ​മ്ബ​ല​ത്തി​നു സ​മീ​പം പെ​രി​യാര്‍​വാ​ലി ക​നാ​ലില്‍ കു​ളി​ക്കവേ അ​ഞ്ചാം ക്ലാ​സ് വി​ദ്യാര്‍​ത്ഥി മു​ങ്ങി മ​രി​ച്ചു.

രാ​യ​മം​ഗ​ലം പോ​ണേക്കുടി പി.എ​സ്. വേ​ണു​ഗോ​പാ​ലി​ന്റെ​യും (എ​സ്.ഐ, സ്‌​പെ​ഷല്‍ ബ്രാ​ഞ്ച്, ആ​ലു​വ) അ​ജിതയു​ടെ​യും (അ​ദ്ധ്യാ​പി​ക, ചെ​മ്ബു​ച്ചി​റ ജി.എല്‍.പി.എ​സ്., കൊ​ട​ക​ര) ഏ​ക​മ​കന്‍ അ​ശ്വിന്‍ (10) ആ​ണ് മ​രി​ച്ച​ത്. മ​ണ്ണൂര്‍
ഗാര്‍​ഡി​യന്‍ എ​യ്​ഞ്ചല്‍ സ്​കൂള്‍ വി​ദ്യാര്‍ത്ഥി​യാ​ണ്. ഇ​ന്ന​ലെ വൈ​കി​ട്ട് 6നാണ് സംഭവം. പെ​രു​മ്ബാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യില്‍ എ​ത്തി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പെ​രു​മ്ബാ​വൂര്‍ താലൂക്കാ​ശു​പ​ത്രി മോര്‍​ച്ച​റി​യില്‍. ഇ​ന്ന് പോ​സ്റ്റ്മോര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്കള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular