Friday, May 10, 2024
HomeGulfബവാദി ഫ്രണ്ട്‌സ് ക്ലബ് നാലാം വാര്‍ഷികം

ബവാദി ഫ്രണ്ട്‌സ് ക്ലബ് നാലാം വാര്‍ഷികം

ജി​ദ്ദ: ബ​വാ​ദി ഫ്ര​ന്‍​ഡ്സ് ക്ല​ബ് (ബി.​എ​ഫ്.​സി) നാ​ലാം വാ​ര്‍​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

റ​ഷീ​ദ് മാ​ന്‍​ചീ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്റ് ഷി​ഹാ​ബ് പൊ​റ്റ​മ്മ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​മാ​യി ന​ല്‍​കു​ന്ന സേ​വ​ന​ങ്ങ​ള്‍​ക്ക് ക്ല​ബ് കോ​ച്ചും യ​മ​ന്‍ സ്വ​ദേ​ശി​യു​മാ​യ അ​ബു​ഹ​സീ​ലി​നും അ​ന​സ് പൂ​ളാ​ഞ്ചേ​രി​ക്കും ഉ​പ​ഹാ​രം ന​ല്‍​കി. ഇ​ന്ത്യ ബു​ക്ക്‌ ഓ​ഫ് റെ​ക്കോ​ഡ് നേ​ടി​യ ബി.​എ​ഫ്.​സി​യു​ടെ ജോ​യ​ന്റ് സെ​ക്ര​ട്ട​റി ഹ​സീ​ബി​ന്റെ ര​ണ്ട​ര വ​യ​സ്സു​ള്ള മ​ക​ന്‍ റാ​മി ഉ​മ​റി​ന് ക്ല​ബി​ന്റെ പേ​രി​ലു​ള്ള ആ​ദ​ര​വും ന​ല്‍​കി. സ​ജ്ജാ​ദ്, ഹ​സീ​ബ്, അ​ബു​ഹ​സീ​ല്‍, അ​നീ​ഷ് പി​ലാ​ക്കാ​ട​ന്‍, ജു​നൈ​സ് കൂ​രാ​ട്, റ​ഫീ​ഖ് സൈ​നോ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​ഷീം സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ അ​ന​സ് പൂ​ളാ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

ജ​സീം, നി​ഷാ​ദ്, ഫ​സ​ല്‍ ചി​റ്റ​ങ്ങാ​ടാ​ന്‍, അ​ഹ്മ​ദ് അ​ഫ്സ​ല്‍, റി​ഷാ​ദ്, മു​ജീ​ബ്, നി​സാം, നൗ​ഷാ​ദ് അ​ലി, ജ​സീ​ല്‍, സ​ര്‍​ഫാ​റാ​സ്, ഷാ​ജി, അ​ഫ്സ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular