Saturday, April 27, 2024
HomeKeralaഎംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട്: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ചാലപ്പുറം പെരുങ്കുഴിപ്പാടം രാഖിലിനെ (22) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബംഗളൂരുവില്‍ നിന്നാണ് പ്രതി മയക്കുമരുന്ന് കൊണ്ടുവന്നതെന്നും, സമാന രീതിയില്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടു വരുന്ന സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ഷാന്‍, ജയിംസ്, എ.എസ്.ഐ സജി എം, ഡന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ ഒ. മോഹന്‍ ദാസ്, ഹാദില്‍, ശ്രീജിത്ത്, ഷഹീര്‍, അര്‍ജുന്‍, സുനോജ്, ജിനേഷ്, സുമേഷ് എന്നിവര്‍ ചേര്‍ന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular