Sunday, April 28, 2024
HomeGulfകുവൈറ്റിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകനുമായ എബി വാരിക്കാട്ട് ലോക കേരള സഭയിലേയ്ക്ക്

കുവൈറ്റിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകനുമായ എബി വാരിക്കാട്ട് ലോക കേരള സഭയിലേയ്ക്ക്

കുവൈറ്റ്: 2022 ജൂണ്‍ 16, 17, 18 തീയതികളില്‍ കേരള നിയമസഭാ മന്തിരത്തില്‍ വെച്ച്‌ നടക്കുന്ന മൂന്നാം ലോക കേരള സഭയിലേയ്ക്ക് കുവൈറ്റിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകനുമായ എബി വാരിക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു.

ഓവര്‍സിസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) യുടെ ആക്ടിംഗ് പ്രസിഡന്‍റും, തിരുവല്ലാ പ്രവാസി അസോസിയേഷന്‍ രക്ഷാധികാരിയുമാണ്.

കുവൈറ്റിലെ വിവിധ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ (യുഎംഒ) മുന്‍ ചെയര്‍മാന്‍ കൂടിയാണ്.

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍റെ രാജീവ് ഗാന്ധി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular