Monday, May 6, 2024
HomeKeralaകിഴക്കനേലയില്‍ പൊതുകിണര്‍ മൂടിയതിനെതിരെ നടപടി പഞ്ചായത്ത് പ്രസിഡന്റ്

കിഴക്കനേലയില്‍ പൊതുകിണര്‍ മൂടിയതിനെതിരെ നടപടി പഞ്ചായത്ത് പ്രസിഡന്റ്

ചാ​ത്ത​ന്നൂ​ര്‍: ക​ല്ലു​വാ​തു​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്ക​നേ​ല വാ​ര്‍​ഡി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി പൊ​തു​ജ​നം ഉ​പ​യോ​ഗി​ച്ചി​രു​ന്ന കി​ണ​ര്‍ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച്‌​ മൂ​ടി​യ​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സു​ദീ​പ.

റോ​ഡു​വി​ള ജ​ങ്​​ഷ​നി​ല്‍ കു​ടി​വെ​ള്ള കി​ണ​റി​ന് സ​മീ​പം ആ​ക്​​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഉ​പ​വാ​സ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍.

റീ​ന മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​ക്​​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ റെ​ജു ശി​വ​ദാ​സ്, പാ​രി​പ്പ​ള്ളി വി​നോ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റീ​ന ഫ​സ​ല്‍, എ​സ്. വി​ജ​യ​ന്‍, മെ​ഴ്സി ടീ​ച്ച​ര്‍, പി. ​പ്ര​തീ​ഷ് കു​മാ​ര്‍, ഉ​ഷാ​കു​മാ​രി എ.​ജി, ക​വി ഓ​ര​ന​ല്ലൂ​ര്‍ ബാ​ബു, ആ​ര്‍.​ഡി. ലാ​ല്‍, സു​ചി​ത്ര, ആ​ര്‍​ട്ടി​സ്റ്റ് പ്ര​ഭു​ല്ല​കു​മാ​ര്‍, ഡോ. ​എം.​എ​സ്. നൗ​ഫ​ല്‍, സു​മേ​ഷ്, ഷൈ​ന്‍, വി​ഷ്ണു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജ​വ​ഹ​ര്‍ ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്റ് പാ​രി​പ്പ​ള്ളി വി​നോ​ദ്, ക​ല്ലു​വാ​തു​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം റീ​ന മം​ഗ​ല​ത്ത്, നാ​വാ​യി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം റീ​ന ഫ​സ​ലു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ ഉ​പ​വ​സി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular