Sunday, May 5, 2024
HomeKeralaട്രെയിനില്‍ നിന്ന് വീണ് യുവാവിന് ​ദാരുണാന്ത്യം

ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ​ദാരുണാന്ത്യം

മ​ഞ്ചേ​രി : യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. എ​ള​ങ്കൂ​ര്‍ മ​ണ​ലാ​യി​പ്പാ​റ മ​ണ​ലാ​യി സ​ത്യ​കു​മാ​റി​ന്‍റെ മ​ക​ന്‍ മ​ഹേ​ഷ് (22) ആണ് ട്രെ​യി​നി​ല്‍ നി​ന്നു വീ​ണു മ​രി​ച്ചത്.

ശനിയാഴ്ച രാ​വി​ലെ തി​രൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. മൂ​ന്നു മാ​സ​മാ​യി തൃ​ച്ചി​യി​ലെ പെ​രുമ്ബ​ല്ലൂ​രി​ല്‍ എം​ആ​ര്‍​എ​ഫ് ട​യ​ര്‍ ക​മ്ബ​നി​യി​ല്‍ ഇ​ല​ക്‌ട്രി​ക്ക​ല്‍ സൂ​പ്പ​ര്‍​വൈ​സ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. വീ​ട്ടി​ലേ​ക്കു വ​രു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം ഉണ്ടായത്.

മൃതദേഹം പൊലീസ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മാ​താ​വ്: സു​നി​ത. സ​ഹോ​ദ​രി : മ​ഞ്ജി​ത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular