Friday, April 26, 2024
HomeKeralaഇടമലക്കുടിയിലെ ശൈശവ വിവാഹം: വരനെതിരെ പോക്‌സോ ചുമത്തി

ഇടമലക്കുടിയിലെ ശൈശവ വിവാഹം: വരനെതിരെ പോക്‌സോ ചുമത്തി

ടുക്കി : ഇടമലക്കുടിയില്‍ ശൈശവ വിവാഹം നടന്ന സംഭവത്തില്‍ വരനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി മൂന്നാര്‍ പോലീസ് കേസെടുത്തു.
47-കാരനും പ്രായപൂര്‍ത്തിയായ രണ്ട് കുട്ടികളുടെ പിതാവുമായ കണ്ടത്തിക്കുടി സ്വദേശി രാമനാണ് 15-കാരിയെ വിവാഹം കഴിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ ഒളിവില്‍ പോയ ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.
പെണ്‍കുട്ടിയെ ശിശുക്ഷേമസമിതിയുടെ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിവാഹം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ശിശു ക്ഷേമ സമിതി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഗോത്രവര്‍ഗ സംസ്കാരമനുസരിച്ച്‌ നടന്ന വിവാഹം മരവിക്കുന്നതിലും നിയമപ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് വിവരം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular