Friday, April 26, 2024
HomeIndiaആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പദ്ധതി തുടങ്ങും, ചിലവാക്കുന്നത് 2200 കോടി രൂപ; കാര്‍ഷിക സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി...

ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പദ്ധതി തുടങ്ങും, ചിലവാക്കുന്നത് 2200 കോടി രൂപ; കാര്‍ഷിക സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി അഗ്രികള്‍ച്ചര്‍ ആക്‌സിലറേറ്റര്‍ ഫണ്ട് സ്ഥാപിക്കും

രാജ്യത്ത് ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പദ്ധതി തുടങ്ങുമെന്ന് മന്ത്രി. കേന്ദ്ര ബജറ്റിലാണ് പ്രഖ്യാപനം നടത്തിയത്.

2200 കോടി രൂപ ചിലവിലായിരിക്കും പദ്ധതി നടപ്പിലാക്കുക.

മാത്രമല്ല, ഗ്രാമ പ്രദേശങ്ങളില്‍ കാര്‍ഷിക സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി അഗ്രികള്‍ച്ചര്‍ ആക്‌സിലറേറ്റര്‍ ഫണ്ട് സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഏറെ പ്രത്യേകതയുള്ള ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.

വികസനം എല്ലാവരിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബജറ്റ് അവതരിപ്പിച്ചുക്കൊണ്ട് മന്ത്രി വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular