Thursday, May 9, 2024
HomeEntertainment'രണ്ട് കല്യാണം കഴിച്ചു കഴിഞ്ഞു, ഇനി വളരെ ബുദ്ധിമുട്ടാണ്': ആരാധികയോട് മനോജ് കെ ജയന്‍: വിഡിയോ

‘രണ്ട് കല്യാണം കഴിച്ചു കഴിഞ്ഞു, ഇനി വളരെ ബുദ്ധിമുട്ടാണ്’: ആരാധികയോട് മനോജ് കെ ജയന്‍: വിഡിയോ

ന്റെ കയ്യിലേക്ക് വരുന്ന എല്ലാ കഥാപാത്രങ്ങളും ഗംഭീരമാക്കുന്ന നടനാണ് മനോജ് കെ ജയന്‍. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോ ആണ്.

രണ്ടു വിവാഹം കഴിച്ചതിനാല്‍ ഇനി വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് തന്റെ ആരാധികയോട് പറയുന്ന വിഡിയോ ആണ് താരം പങ്കുവച്ചത്. പട്ടാമ്ബിയിലെ എംഇഎസ് ഇന്റര്‍നാഷനല്‍ സ്കൂളിലെ പരിപാടിക്ക് അതിഥിയായി എത്തിയപ്പോഴാണ് രസകരമായ സംഭവമുണ്ടായത്.

പരിപാടിയില്‍ വച്ച്‌ അധ്യാപകര്‍ക്ക് പുരസ്കാരം നല്‍കുകയായിരുന്നു മനോജ് കെ ജയന്‍. പുരസ്കാരം വാങ്ങാനെത്തിയ ഒരു അധ്യാപികയെക്കുറിച്ച്‌ അവതാരകയുടെ കമന്റ് ഇങ്ങനെയായിരുന്നു, ”ആള്, സാറിന്റെ കട്ട ഫാനാണ് കേട്ടോ, സാറിനെ കല്യാണം കഴിണമെന്ന് വരെ ആഗ്രഹിച്ച ആളാണ്”. ഇത് കേട്ട് പൊട്ടിച്ചിരിച്ച താരം അധ്യാപികയ്ക്ക് മറുപടിയും നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular