Thursday, May 2, 2024
HomeKeralaദേ, സ്വര്‍ണ വില പിന്നേം കുറഞ്ഞു

ദേ, സ്വര്‍ണ വില പിന്നേം കുറഞ്ഞു

വില വര്‍ധനയ്ക്കുശേഷം നേരിയ കുറവില്‍ സ്വര്‍ണം. 22 കാരറ്റ് സ്വര്‍ണം ഇന്ന് പവന് 80 രൂപ കുറഞ്ഞ് 43,560 രൂപയായി.

ശനിയാഴ്ച പവന് 43,640 രൂപയായിരുന്നു. 320 രൂപയുടെ വര്‍ധനയാണ് ശനിയാഴ്ച ഉണ്ടായിരുന്നത്. ഗ്രാമിന് ഇന്ന് 10 രൂപ കുറഞ്ഞ് 5,445 രൂപയായി.

ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സ് 1,923 ഡോളറിലാണ്. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കുറഞ്ഞു. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 4,508 രൂപയായി.

ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 77 രൂപയും. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് ഇന്ന്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular