Saturday, April 27, 2024
HomeCinemaവാലാട്ടിയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വാലാട്ടിയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ലയാള സിനിമയിലെ മുൻനിര ബാനറുകളില്‍ ഒന്നായ ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കിയ പുതിയ ചിത്രമാണ് ‘വാലാട്ടി’. നവാഗതനായ ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് .മലയാള സിനിമയിലെ അത്ഭുത പരീക്ഷണ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ‘വാലാട്ടി’ വളര്‍ത്തു മൃഗങ്ങളുടെ ഹൃദയഹാരിയായ കഥയാണ് പറയുന്നത്.

ചിത്രം ജൂലൈ 21ന് തീയറ്ററുകുളില്‍ എത്തും. സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

നായകള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ റീലീസ് ഡേറ്റ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.ഏറെ നാളുകളുടെ മുന്നൊരുക്കങ്ങള്‍ക്കും, ചിത്രീകരണത്തിനും ശേഷമാണു ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്താൻ പോകുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദ സാനിധ്യം കൊണ്ടും ‘വാലാട്ടി’ ശ്രദ്ധേയമാണ്. ചിത്രം കെ.ആര്‍.ജി. സ്റ്റുഡിയോസ് തീയറ്ററില്‍ എത്തിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular