Monday, May 6, 2024
HomeIndiaമോദിയുടെ രണ്ടു വര്‍ഷത്തെ വിദേശയാത്രയ്‌ക്ക് 30കോടി

മോദിയുടെ രണ്ടു വര്‍ഷത്തെ വിദേശയാത്രയ്‌ക്ക് 30കോടി

ന്യൂഡല്‍ഹി: 2021 മാര്‍ച്ച്‌ മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദേശയാത്രകള്‍ക്ക് 30 കോടി രൂപ ചെലവായെന്ന് വിദേശകാര്യ സഹമന്ത്രി വി .

മുരളീധരൻ രാജ്യസഭയില്‍ അറിയിച്ചു. 2021 മാര്‍ച്ചില്‍ ബംഗ്ലാദേശ് സന്ദര്‍ശനം മുതല്‍ 2023 ജൂണ്‍ വരെ ഇരുപത് വിദേശയാത്രകള്‍ നടത്തി. സി.പി.എം എം.പി ശിവദാസന് മറുപടി നല്‍കുകയായിരുന്നു മുരളീധരൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular